രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഖത്തറിലേക്ക് പുതിയ ഇന്ത്യൻ അംബാസഡർ
രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഖത്തറിലേക്കുള്ള ഇന്ത്യൻ അംബാസഡറെ പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ വിപുലാണ് പുതിയ അംബാസഡർ....