- Home
- Virat Kohli

Sports
28 May 2018 9:58 PM IST
രക്തമൊഴുകുന്ന വിരല്‍ വകവെക്കാതെ കൊഹ്ലി കുതിച്ചു; ഗെയ്ലിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ
ഏതൊരു ക്രിക്കറ്റ് താരവും സ്വപ്നം കാണുന്ന റണ്‍വേട്ടയാണ് വിരാട് കൊഹ്ലിയെന്ന ഡല്‍ഹിക്കാരന്റേത്. ഭാവനകള്‍ക്കപ്പുറമാണ് കൊഹ്ലിയുടെ പ്രകടനം. ഏതൊരു ക്രിക്കറ്റ് താരവും സ്വപ്നം കാണുന്ന റണ്‍വേട്ടയാണ് വിരാട്...

Sports
28 May 2018 3:18 AM IST
രണ്ടോ മുന്നോ കളിക്കാര്‍ക്ക് എപ്പോഴും മത്സരങ്ങള്‍ വിജയിപ്പിക്കാനാകില്ലെന്ന് കൊഹ്ലി
പോസിറ്റീവായി കളിക്കുക മാത്രമാണ് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഏക വഴി. വ്യക്തികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തയ്യാറാകണം.രണ്ടോ മൂന്നോ കളിക്കാര്‍ക്ക് സ്ഥിരമായി നല്ല പ്രകടനം നടത്തി...

Sports
25 May 2018 9:34 PM IST
നൂറ് ശതമാനം കായികക്ഷമത വീണ്ടെടുത്താലെ നാലാം ടെസ്റ്റില്‍ കളിക്കുകയുള്ളൂവെന്ന് കൊഹ്ലി
ഫിറ്റ്നസ് കുറവ് കൊണ്ട് സംഭവിച്ച ഒരു പരിക്കല്ല ഇതെന്നുള്ളതും കളിക്കിടെ ആകസ്മികമായി വന്നതാണെന്നതും പരിഗണിക്കേണ്ടതുണ്ട്. ആത്യന്തികമായി ശരീരം ഏതുരീതിയിലാണ് സജ്ജമെന്നതാണ് പ്രധാനം. ആസ്ത്രേലിയക്കെതിരായ...




















