- Home
- virtual chat

UAE
2 July 2021 11:42 PM IST
അബൂദബിയില്‍ കോവിഡ് ബാധിതരോട് സംസാരിക്കാന്‍ വെര്‍ച്വല്‍ ചാറ്റിങ് സംവിധാനം വരുന്നു
എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങൾ ചാറ്റിലൂടെ ആരായും. വിദേശത്ത് നിന്ന് വന്നവർ, ജോലി സ്ഥലത്തുണ്ടായവർ, അടുത്ത് സമ്പർക്കം പുലർത്തിയവർ, കഴിഞ്ഞ 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവർ...


