Light mode
Dark mode
പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം.
പ്രവാസികൾക്ക് ആശ്വാസമായി ഒമാനിൽ വിസാ മെഡിക്കൽ നടപടികൾ ലളിതമാക്കി. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധനാ ഫീസ് ഒഴിവാക്കി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തിയാണ്...