Light mode
Dark mode
സൗദി പ്രവാസികളുടെ ഇഖാമയും റീ എൻട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങി. സെപ്റ്റംബര്‍ 30 വരെയാണ് പുതുക്കിനൽകുകയെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു