Light mode
Dark mode
അഞ്ച് മിനിറ്റിനുള്ളിൽ വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം
എല്ലാ എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാറായി വർധിപ്പിച്ചു
മങ്ങോട് അബ്ദുള്ള മകൻ കളത്തിൽ ഉമ്മർ ശാദുലി (77)യാണ് മരിച്ചത്
താമസ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് മാറ്റം
എ.ഐ, വിനോദം, ഇവന്റ്, ആഢംബര കപ്പൽ, യോട്ട് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് പുതിയ വിസ
മൂന്ന് മാസം രാജ്യത്ത് പൂർത്തിയാക്കിയവർക്കാണ് മൂന്ന് മാസത്തേക്ക് കൂടി കാലവധി ദീർഘിപ്പിച്ച് ലഭിച്ചത്
വിസ യോഗ്യത, ആവശ്യകതകൾ, അപേക്ഷാ പ്രക്രിയ, വിസിറ്റ് വിസാ കാലാവധി നീട്ടാനുള്ള വഴികൾ എന്നിവയൊക്കെ എങ്ങനെയാണെന്ന് നോക്കാം...
കുവൈത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് 30 ദിവസം മുതൽ 360 ദിവസം വരെയാണ് വിസയുടെ കാലാവധി
വിസിറ്റിംഗ് വിസയിൽ എത്തിയതായിരുന്നു കുടുംബം
സാധാരണ ജിദ്ദ വിമാനത്താവളങ്ങളിലേക്ക് മാത്രമാണ് നിയന്ത്രണമുണ്ടാകാറുള്ളത്
ഉംറ വിസ, വിസിറ്റ് വിസ തുടങ്ങിയവയിൽ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങിയാൽ അറസ്റ്റ്
മൾട്ടിപ്പിൾ എൻട്രി സൗകര്യമുണ്ടാകും
ടൂറിസത്തിനായി 5000 കോടി ഡോളറിലേറെ നിക്ഷേപങ്ങൾ
ഈ വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെവിടെയും സഞ്ചരിക്കാനും സാധിക്കും
പുതിയ ഉംറ സീസൺ ആരംഭിച്ചതോടെയാണ് വ്യക്തിഗത വിസിറ്റ് വിസയുടെ പ്രത്യേകതകൾ ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചത്
കാലാവധി തീർന്ന് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും
അഞ്ചുവർഷം പലതവണ യുഎഇ സന്ദർശിക്കാമെങ്കിലും 90 ദിവസമാണ് തുടർച്ചയായി രാജ്യത്ത് തങ്ങാൻ അനുമതി നൽകുക
തൊഴിലന്വേഷകർക്ക് സ്പോൺസർ ആവശ്യമില്ലാത്ത പുതിയ സന്ദർശക വിസയും അടുത്ത മാസം മുതലാണ് പ്രതീക്ഷിക്കുന്നത്
സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരാനും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് സമ്പാദിക്കാനും പുതിയ സൗകര്യം പ്രയോജനകരമാകും.