Light mode
Dark mode
വിറ്റാമിൻ ഡിയുടെ കുറവ് കുട്ടിയുടെ വളർച്ച, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും, അതുകൊണ്ടു തന്നെ ശരിയായ ചികിത്സ വളരെ പ്രധാനമാണ്
ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്
ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡിയും നിർണായക പങ്ക് വഹിക്കുന്നുണ്ട്
ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായകമാണ്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും വിറ്റാമിൻ ഡി സഹായിക്കും
പലരും കരുതുന്നതുപോലെ അതിരാവിലെയും വൈകുന്നേരവും ഉള്ള വെയിൽ അല്ല കൊള്ളേണ്ടത്; ജനലടച്ച് വീട്ടിലിരുന്ന് കൊണ്ടതുകൊണ്ടും കാര്യമില്ല