- Home
- VKminimol

Kerala
24 Dec 2025 10:32 AM IST
'ഒരാളെയല്ലേ മേയറാക്കാന്‍ കഴിയൂ, സമരങ്ങളിലെ മുന്‍നിര പോരാളിയായത് കൊണ്ട് എനിക്കെതിരെ 38 കേസുണ്ട്': വി.കെ മിനിമോള്‍
കൊച്ചിയുടെ സമീപപ്രദേശങ്ങളും കൂടെ വളരുന്നതിലൂടെയാണ് ജനങ്ങൾക്ക് ഗുണം ചെയ്യുകയുള്ളൂവെന്ന് മനസിലാക്കുന്നുവെന്നും അതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മിനിമോൾ മീഡിയവണിനോട് പറഞ്ഞു


