Light mode
Dark mode
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് വാറന്റ്
അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്മക്കാകും
ബി.ബി.സിയുടെ 'പുടിൻ വി ദ വെസ്റ്റ്' എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമായി യുക്രൈനെ ഉപയോഗിക്കാനുള്ള പാശ്ചാത്യരുടെ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും വഴങ്ങില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
യുക്രൈനിൽ മോസ്കോയുടെ ആക്രമണത്തെക്കുറിച്ചുള്ള ചില വാർത്തകൾ വിശ്വസിക്കാൻ കഴിയില്ലെന്നും പുടിൻ
യു.എസ് സുരക്ഷാ ഏജൻസിയിൽനിന്നുള്ള രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ സ്നോഡനെ നാട്ടിലെത്തിച്ച് വിചാരണ നടത്താൻ നീക്കം നടത്തുമ്പോഴാണ് സ്നോഡന് റഷ്യ പൗരത്വം നൽകുന്നത്
യുക്രൈൻ- റഷ്യ യുദ്ധം സംബന്ധിച്ച മോദിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മാക്രോണിന്റെ പ്രതികരണം.
ഉസ്ബെക് നഗരമായ സമർഖന്തിൽ നടന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയോട് നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയത്
സെപ്തംബർ മൂന്നിനാണ് ഗോർബച്ചേവിന്റെ ശവസംസ്കാരം
യുക്രൈൻ അധിനിവേശത്തിന് ശേഷം ജനസംഖ്യയിൽ ഉണ്ടായ കുറവ് നികത്തുന്നതിനായാണ് ഈ നീക്കം
ഹിമാർസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ യുക്രൈനിന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആരോഗ്യനില മോശമായതായുള്ള വാർത്തകൾക്കു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ
റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഇതിൽ കൂടുതലുണ്ടാവുമെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
90 ഓളം പേർ അഭയം പ്രാപിച്ച സ്കൂളിലാണ് ശനിയാഴ്ച ഉച്ചയോടെ റഷ്യ ബോംബാക്രമണം നടത്തിയത്
റഷ്യയുടെ മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി പോൾട്ടാവ മേധാവി പറഞ്ഞു
രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു
കഴിഞ്ഞ ദിവസം റഷ്യൻ ചാനലിൽ ഒരു മാധ്യമപ്രവർത്തക തത്സമയ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തെത്തിയത് ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
റഷ്യൻ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതയ്ക്ക് പൂർണ പിന്തുണയുമായി ഇലോൺ മസ്ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു
യുദ്ധം അവസാനിപ്പിക്കാനായി യുക്രൈൻ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.