- Home
- VolodymyrZelenskySpeech

World
24 Feb 2022 10:19 PM IST
റഷ്യക്കാരേ, നിങ്ങൾക്ക് യുക്രൈനിൽ ബന്ധുക്കളും സുഹൃത്തുക്കളുമില്ലേ...? ഒരു യുദ്ധം ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ?- യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി
''ഞങ്ങൾ ആരെ വെടിവയ്ക്കാനാണ്? എവിടെ ബോംബിടാനാണ്? യൂറോകപ്പിന്റെ സമയത്ത് യുക്രൈനുകാർക്കൊപ്പം നമ്മുടെ പിള്ളേർക്കുവേണ്ടി ആർപ്പുവിളിച്ച ഡോൺബാസ് അറീനയിലോ? നമ്മുടെ പിള്ളേർ തോറ്റപ്പോൾ സുഹൃത്തുക്കൾക്കൊപ്പം...

