സിറിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളന്റിയർ സേവനവുമായി പ്രവാസി വെൽഫയർ ഒമാൻ
ഭൂകമ്പ കെടുതിയിൽ പ്രയാസമനുഭവിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് എംബസി മുഖേന നൽകുന്ന സഹായങ്ങളിൽ വളന്റിയർ സേവനമുമായി പ്രവാസി വെൽഫയർ. വിവിധ സ്ഥാപനങ്ങളിൽ നിന്നും എത്തിയ ആവശ്യവസ്തുക്കളുടെ ശേഖരമാണ് റോഡ് മാർഗം...