- Home
- VP Sanu

India
12 Jan 2022 4:40 PM IST
'എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ നെഞ്ചിലാണ് ധീരജിനും കുത്തേറ്റത്'; വിപി സാനു
എസ്ഡിപിഐയും ജമാഅത് ഇസ്ലാമിയുമാണ് കുറെ കാലമായി കോൺഗ്രസ്സിന്റെ നയം തീരുമാനിക്കുന്നത്. കേവലം രാഷ്ട്രീയമായ ബന്ധത്തിനപ്പുറം കോൺഗ്രസ് ക്രിമിനലുകൾക്ക് പരിശീലനവും ഇവർ നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും...




