ബുലന്ദ്ശഹര്‍; സബ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ ബജ്റംഗ് ദള്‍ നേതാവിന് പിന്തുണയുമായി ബി.ജെ.പി എം.എല്‍.എ
സിയാനി ജില്ല കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പദ്ധതിയിട്ട വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന യോഗേഷ് രാജ് കഴിഞ്ഞ നാലു ദിവസമായി ഒളിവിലാണ്