മുന്തിരിയും മാതളവും വിളയുന്ന ഒമാനിലെ വെക്കാന്‍ ഗ്രാമം
മസ്കത്തിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ട വെക്കാൻ ഗ്രാമത്തിൽ എത്താംകടലും മലകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഒമാനെ മറ്റ് അറബ് രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.ഈ...