ലഹരിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ വാക്കത്തോണിനെ അഭിനന്ദിച്ച് ശിവൻകുട്ടിയും ജി.സുധാകരനും
കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായൊരു പ്രചാരണ പരിപാടിയാണ് രമേശ് ചെന്നിത്തല നയിച്ചതെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും പിന്തുണക്കമമെന്നും ജി.സുധാകരന്