കാരുണ്യത്തിന്റെ കാല്പന്തുകളിക്ക് ഖത്തറില്‍ ഇന്ന് തുടക്കം
വാഴക്കാട് അസോസിയേഷന് ഖത്തര്‍ (വാഖ്) സംഘടിപ്പിക്കുന്ന ആറാമത് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണമെന്റ് മേയ് 12 മുതല്‍ ദോഹ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ആരംഭിക്കുംകാല്പന്തുകളിയുടെ കാല്പനിക സൗന്ദര്യം...