- Home
- Warn

Kuwait
20 Oct 2023 1:16 AM IST
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയില്‍ കാറ്റ്...

Kuwait
14 Aug 2023 2:30 AM IST
കുവൈത്ത് അമീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജം
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി അമീരി ദിവാൻ. അമീർ സുഖമായിരിക്കുന്നുവെന്നും, ആരോഗ്യവാനാണെന്നും ദിവാൻ...

UAE
20 Jun 2022 1:50 PM IST
പൊലീസിന്റെയും സര്‍ക്കാരിന്റെയും പേരില്‍വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ
യു.എ.ഇയില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും ലോഗോകള്‍ സഹിതം വരുന്ന വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഈ അടുത്തായി സര്‍ക്കാര്‍ ലോഗോകള്‍ സഹിതം സംശയാസ്പദമായ രീതിയില്‍ പല...

International Old
15 April 2018 5:58 PM IST
മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി ചൈന
ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമംചൈനീസ് വാര്‍ത്താ...








