Light mode
Dark mode
വിമാനസര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടിയോളം രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു
ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
ജി.എസ്.ടിയിന്മേല് സെസ് ഏര്‍പ്പെടുത്താമെന്നാണ് ധനമന്ത്രി അടക്കമുള്ളവരുടെ നിലപാട്. പ്രളയ ദുരിതാശ്വാസത്തിനായി സെസ് ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു.