പാർട്ടിയെ അപമാനിക്കുന്ന തരത്തിൽ പ്രതികരിച്ച എ.വി ജയന്റെ നടപടി അച്ചടക്കലംഘനം: സിപിഎം
കർഷകസംഘം ജില്ലാ പ്രസിഡന്റും സിപിഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ എ.വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്.