Light mode
Dark mode
ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമെന്ന് യോഗി ആദിത്യനാഥ്
17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചത്
ഉരുൾപൊട്ടൽ ബാധിത മേഖലയിൽ 3220 പേരാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തത്
ഔദ്യോഗിക തിരച്ചിൽ ഇന്ന് അവസാനിച്ചാലും പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ വീണ്ടും തിരച്ചിൽ നടത്തും
വിദഗ്ധസംഘം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും
ചാലിയാറിൽ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളാണ് സംസ്കരിച്ചത്
വെള്ളാർമല സ്കൂളിന്റെ പിറകിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്
ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും
ധനസഹായം വിതരണം ചെയ്യാൻ പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു
ദുരന്തമേഖലയിൽ ഭൗമശാസ്ത്ര സംഘത്തിന്റെ പരിശോധന തുടങ്ങി
'നിസ്വാര്ത്ഥ സേവനത്തിന് സ്വയം സമര്പ്പിച്ച പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്ത്തകരുടെ പ്രതിനിധികളാണ് ഇവരെല്ലാവരും'
PM Modi visits landslide-ravaged Wayanad | Out Of Focus
നാളെ തന്നെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.
വയനാട്ടിലേത് ഭൂചലനമല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി മിശ്ര പറഞ്ഞു.
ജില്ലയില് കര്ശന നിയന്ത്രണങ്ങളുള്ളതിനാല് സന്നദ്ധ പ്രവര്ത്തകര്ക്കും തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്ക്കും ദുരന്തബാധിത പ്രദേശങ്ങളില് പ്രവേശനം ഉണ്ടാകില്ല.
തിരച്ചിലിനിടെ നാല് മൃതദേഹങ്ങളാണ് ഇന്ന് സൂചിപ്പാറയിൽ കണ്ടെത്തിയത്.
സെമസ്റ്റർ പരീക്ഷകൾ എഴുതേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഡിവിഷൻ തല ഓണാഘോഷം ഒഴിവാക്കാനും തൃശൂർ കോർപറേഷൻ യോഗത്തിൽ തീരുമാനം.
ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിക്കും.
'ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്ക്കാര് ആവശ്യം കേന്ദ്രസംഘത്തെ അറിയിക്കും'