Light mode
Dark mode
മികച്ച സാഹചര്യം ലഭിച്ചാൽ രാഹുൽ ചെയ്തതു പോലെ പ്രിയങ്കയും വയനാട് വിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി
രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയായി കലക്ടറേറ്റിലേക്കെത്തിയാവും നാമനിർദേശപത്രിക സമർപ്പിക്കുക.
കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും
മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് യുഡിഎഫിൻ്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും
'ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ട്'
പി.സരിന് മത്സരിക്കുന്നത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി
മുണ്ടക്കൈ പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായി രണ്ടിടത്ത് സ്ഥലം കണ്ടെത്തിയതായിി മുഖ്യമന്ത്രി അറിയിച്ചിരുന്നു
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണയായത്
പി. സരിൻ ഇടതു സ്ഥാനാർഥിയായാൽ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ
സിപിഐ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും
വയനാട്ടിലെ സിപിഐ സ്ഥാനാർഥിയെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും
സരിനെ അനുനയിപ്പിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി ഒരു വ്യക്തിയുടെ പിടിവാശിക്ക് വഴങ്ങിയെന്നായിരുന്നു സരിന്റെ ആരോപണം.
സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറഞ്ഞു.
രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി.
ചൂരൽമല ഉരുൾപൊട്ടലിനു ശേഷവും ഫിനാൻഷ്യൽ ബിഡ് തുറന്നു
വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു
ബ്ലോക്ക് പുനഃസംഘടന വൈകുന്നതിലും കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമർശനമുണ്ടായി