Light mode
Dark mode
പ്രിയപ്പെട്ടവരെ അവസാനമായെങ്കിലും ഒരുനോക്ക് കാണാൻ കഴിയണേ എന്ന പ്രാർഥനയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെങ്ങും
പലരും ഭക്ഷണം കഴിക്കാന്‍ പോലും വരുന്നില്ലെന്ന് വളണ്ടിയര്‍മാര്‍
ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 166 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന വിവരം
തൊട്ടടുത്ത രണ്ടുമൂന്ന് പാടികള്‍ കൺമുന്നിലൂടെ ഒലിച്ചുപോയത് നേരിട്ടവർ കണ്ടു
Wayanad landslide tragedy & Kerala disaster management | Out Of Focus
Massive landslides in Wayanad: Death toll rises to 106 | Out Of Focus
ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്നിക്കിൽ ആശുപത്രിയും സജ്ജമാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു
ചാലിയാറിന്റെ കരയില്‍ വന്നടിഞ്ഞ നിലയിലാണു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്
എത്രയും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അതിന് തടസമാകുന്ന കാര്യങ്ങളാണ് അവിടെയുള്ളത്
ട്രീവാലി റിസോര്‍ട്ടിന് ചുറ്റും വെള്ളം കുത്തിയൊലിക്കുകയാണെന്നും രക്ഷപ്പെടാന്‍ ഒരുമാര്‍ഗവുമില്ലെന്നും നാട്ടുകാരനായ ഫൈസല്‍
അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍
പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷായാണ് പിടിയിലായത്.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയാണ്. വനപാലകർക്ക് നേരെയും പ്രതിഷേധമുണ്ടായി
പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി
മഴക്കെടുതികളുണ്ടായാൽ 1077 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല
പരിക്കേറ്റ രാജു ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
'വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജില്ല കഠിനപ്രയത്നം നടത്തുന്നതിനിടയിൽ ഇത്തരം നടപടികൾ കനത്ത തിരിച്ചടിയാണ്'
ഒ ആർ കേളുവിന് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി