Light mode
Dark mode
ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രൈവര്‍ നടവയൽ സ്വദേശി സഹദേവന് പരിക്കേറ്റു
നാല് പശുക്കളെയും ഒരു ആടിനെയും കടുവ കൊലപ്പെടുത്തിയിരുന്നു.
പൂതാടി പഞ്ചായത്തിലെ 3 വാർഡുകളിൽ 2 ദിവസത്തേക്കാണ് നിരോധനാജ്ഞ
സൗത്ത് വയനാട് ഡി.എഫ്.ഒ ആയി അജിത്.കെ രാമനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്
'കോളനി' പദപ്രയോഗം ഒഴിവാക്കിയതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും കേളു മീഡിയവണിനോട്
തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്
"ഇന്നുവരെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നൽകാത്ത ഭൂരിപക്ഷം നൽകിയാണ് വയനാട് രാഹുലിനെ ജയിപ്പിച്ചു വിട്ടത്"
Congress party made this big announcement as Rahul Gandhi, who won from both Wayanad and Raebareli in the Lok Sabha polls, has decided to retain Raebareli seat
വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്ന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്
തീരുമാനം ഇന്ത്യ മുന്നണിയേയും കേരളത്തിൽ യു.ഡി.എഫിനേയും ശക്തിപെടുത്തുമെന്ന് നേതാക്കള്‍
അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്ന് വി.ഡി സതീശൻ
വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്ന് രാഹുൽ
ഏതെങ്കിലും ഒരു മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തിയതി നാളെയാണ്
രാഹുൽ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തീയതി മറ്റന്നാളാണ്
രാജിവെച്ചില്ലെങ്കിൽ രണ്ട് സ്ഥാനവും റദ്ദാകും
Upcoming By-elections in Kerala | Out Of Focus
ഇന്ത്യയെ നയിക്കാൻ പോകുന്ന രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു
'ഫലം വന്നതിനുശേഷം നരേന്ദ്രമോദി ഭരണഘടനയെ തലയിൽ വെച്ച് വന്ദിക്കുന്നത് നമ്മൾ കണ്ടു'