Light mode
Dark mode
കിണറ്റിൽ അകപ്പെട്ട രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
‘ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നത്’
‘ഇടത് പാർട്ടികളും മുസ്ലിംകൾക്ക് അർഹമായ പരിഗണന നൽകിയില്ല’
രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ആദ്യ പരിപാടി
യു ഡി എഫ് കണ്‍വീനർ എം എം ഹസന്, കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചകളില്‍ ഉയർന്നുകേള്‍ക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ആനി രാജ പറഞ്ഞു.
മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാറിനെതിരെയാണ് പരാതി
വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം
ഉത്തരേന്ത്യയിൽ ഇൻഡ്യ മുന്നണി മികച്ച വിജയം നേടിയസ്ഥതിക്ക് രാഹുൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കും
മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു
Congress likely to offer Wayanad to pacify Muraleedharan | Out Of Focus
വയനാട് സീറ്റ് ഒഴിയാനാണ് രാഹുലിന്റെ തീരുമാനമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്നും വിവരമുണ്ട്
അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പിന്നിലാണ്.
അരിവാൾ രോഗിയായ സിന്ധുവിനെ നഴ്സുമാർ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു
മൂന്ന് വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
രഹസ്യവിവര ശേഖരണത്തിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിന് പിന്നാലൊണ് നടപടി
റായിബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് ആനി രാജ
കഴിഞ്ഞ ജനുവരിയിൽ കൊളവള്ളിയിൽ തന്നെ കബനി നദിക്കരയിൽ മേയാൻ വിട്ട ആടിനെയും കടുവ ആക്രമിച്ചിരുന്നു
മാനന്തവാടി അഞ്ചുകുന്ന് സ്വദേശി സജീർ ആണ് മരിച്ചത്.
സുൽത്താൻ ബത്തേരിയിൽ പിടികൂടിയ കിറ്റുകൾ ഓർഡർ ചെയ്തതും ബിജെപി നേതാവാണെന്ന് തെളിഞ്ഞിരുന്നു