ബഹ്റൈൻ തീരത്ത് ന്യൂനമർദ്ദം; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ബഹ്റൈന്റെ അന്തരീക്ഷത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നതനുസരിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി...