Light mode
Dark mode
രണ്ടാമത്തേത് അത് ഏതുവഴിയാണ് പോയത്? ഡീപ് മിഡ് വിക്കറ്റ്? ലോങ് ഓണ്‍.., അതെ ലോങ് ഓണിനു മുകളീലുടെ തന്നെ. കമോണ്‍ കാര്‍ലോസ്... ഇനി ഒരു കൂറ്റനടി മാത്രംക്രിക്കറ്റ് എത്രത്തോളം ക്രൂരമാണെന്ന് ഇംഗ്ലണ്ടും...
പൊള്ളാര്‍ഡിനെയും നരൈനെയും അഭിനന്ദിച്ചും വെസ്റ്റിന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെ കണക്കിന് പരിഹസിച്ചുമാണ് സീനിയര്‍ താരങ്ങളുടെഏറെ നാളത്തെ ഇടവേളക്കു ശേഷം വിന്‍ഡിസ് ഏകദിന ടീമിലേക്ക് പൊള്ളാര്‍ഡിന്റെയും...
ചാമ്പ്യന്മാരെ പോലെയുള്ള കരീബിയന്‍ പടയുടെ ആഘോഷം നെറ്റ് ലോകത്തെയും പിടിച്ചു കുലുക്കി മുന്നേറുകയാണ്. വിജയം ആഘോഷിക്കുന്നതില്‍ കരീബിയക്കാരെ വെല്ലാന്‍ ക്രിക്കറ്റ് ലോകത്ത് മറ്റാരുമുണ്ടാകുമെന്ന്...