- Home
- White Field Police

India
14 May 2025 8:28 PM IST
ബംഗളൂരുവില്‍ നടന്ന ഓപറേഷൻ സിന്ദൂർ വിജയാഘോഷം: പാകിസ്താൻ സിന്ദാബാദ് വിളിച്ച ഛത്തീസ്ഗഢ് സ്വദേശി ശുഭാംശു ശുക്ല അറസ്റ്റിൽ
ബംഗളൂരു പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപ്പറേഷൻ ആഘോഷിക്കുന്നതിനിടെ അടുത്തുള്ള പിജി താമസ സ്ഥലത്തിന്റെ ബാൽക്കണിയിൽ നിന്നാണ് പാകിസ്താന് സിന്ദാബാദ് വിളി ഉയർന്നത്

