ബംഗളൂരുവില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ദാരുണാന്ത്യം
ഒമ്പതു വയസ്സുള്ള ശ്രേയാസ് എന്ന വെള്ളക്കടുവയാണ് മറ്റ് കടുവകളുടെ ആക്രമണത്തില്‍ ചത്തത്കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവ ദാരുണമായി കൊല്ലപ്പെട്ടു. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍...