Light mode
Dark mode
ഭാരതിപുരം സ്വദേശിയും പുനലൂർ ബാറിലെ അഭിഭാഷകനുമായ അജിലാൽ ആണ് അറസ്റ്റിലായത്
കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യ ജീവനുപോലും ആപൽക്കരമായ രീതിയിലാണ് കാട്ടു പന്നികളുടെ സാന്നിധ്യമെന്നും കൃഷിമന്ത്രി പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി
മരുതോങ്കരയിൽ ഇന്നലെയും കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടത്തിയിരുന്നു
പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
പെരിയ സ്വദേശി കെ.വി ബാബുവാണ് മരിച്ചത്
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് നടപടി
ഗുരുതരമായി പരിക്കേറ്റ അഡ്വ. മിനിയേയും മകളേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് വെടിവെച്ചത്
കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടായത്
കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം
പന്നികളെ തുരത്താന്‍ വനം വകുപ്പ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പന്നിയെ വെടിവെച്ചത്
തിരുവനന്തപുരം ആര്യനാടാണ് കാട്ടു പന്നിയുടെ ആക്രമണമുണ്ടായത്
പന്നിയെ വെടിവെക്കാൻ ഫോറസ്റ്റ് അനുമതിയും ലൈസൻസുള്ള തോക്കുമുള്ളയാണ് ജോയ്
വനംവകുപ്പ് ആർടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ കൊന്നത്