ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണ് അടുത്ത മാസം രണ്ടിന് അവസാനിക്കും
ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണ് അടുത്ത മാസം രണ്ടിന് അവസാനിക്കുമെന്ന് പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. പെരുന്നാള്‍ പ്രമാണിച്ച് ടെന്റുകള്‍ നീക്കം ചെയ്യാന്‍ 12 ദിവസത്തെ ഗ്രേസ് പിരീഡും...