ശൈത്യകാലത്ത് ആരോഗ്യത്തെയോർത്ത് ടെൻഷനടിക്കേണ്ട; അറിഞ്ഞിരിക്കാം മുൻകരുതലുകൾ
തണുപ്പുകാലം മിക്കയാളുകളുടെയും ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും മറ്റ് അസ്വസ്ഥതകളും ഒരു പരിധി വരെ തടയാൻ ചില മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നാണ് ആരോഗ്യ...