- Home
- WMC Alkhobar Kids Club

Saudi Arabia
22 Sept 2024 10:50 PM IST
ഡബ്ല്യു.എം.സി അൽഖോബാർ കിഡ്സ് ക്ലബ് ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. കിഡ്സ് ക്ലബ് ടീം ലീഡർ ശ്രീ...


