ഡ.ബ്ല്യു.എം.സി അൽഖോബാർ വനിത ഫോറത്തിന് പുതിയ ഭാരവാഹികള്‍
ദമ്മാം: ദമ്മാം വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ വിമൻസ് ഫോറത്തിന്റെ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അനുപമ ദിലീപ് പ്രസിഡന്റായും, റൈനി ബാബു സെക്രട്ടറിയായും, ഷീജ അജീം ട്രഷററായും...