- Home
- woman beats up her son

India
28 May 2018 12:43 AM IST
അടിച്ചും കഴുത്തുഞെരിച്ചും പിഞ്ചുകുഞ്ഞിന് അമ്മയുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ സിസിടിവിയില്‍
കുഞ്ഞിന് മര്ദ്ദനമേല്ക്കുന്നുവെന്ന സംശയം തോന്നിയ അച്ഛന് വീട്ടില്‍ സിസിടിവി വെക്കുകയായിരുന്നുതന്റെ കുഞ്ഞിനെ ആരോ ശാരീരികമായി മര്‍ദ്ദിക്കുന്നുവെന്ന സംശയം ബലപ്പെട്ടപ്പോഴാണ് ആ അച്ഛന് വീട്ടില്‍ സിസിടിവി...

