Light mode
Dark mode
സലാല: പ്രവാസി വെൽഫയർ വനിത വിഭാഗം ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ വനിത മെഡിക്കൽ ക്യാമ്പും സ്തനാർഭുത ബോധവത്ക്കരണവും ഇന്ന് നടക്കും. ഐഡിയൽ ഹാളിൽ ഇന്ന് 4.30 ന് ആരംഭിക്കുന്ന...