Light mode
Dark mode
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കര്‍ശന നടപി സ്വീകരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കി
വൈകിട്ട് മൂന്നു മുതല്‍ ആറുവരെ വനിതാ പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കണമെന്നാണ് ഡിവൈ.എസ്.പി ഉത്തരവിട്ടത്
പിണറായി മന്ത്രിസഭ അധികാരത്തിലെത്തി ആദ്യ വര്‍ഷം തന്നെ ആദ്യമന്ത്രി പുറത്തായി. ബന്ധനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് പുറത്തുപോകേണ്ടിവന്നത്.