സൗദിയില്‍ വനിതകള്‍ക്കായി അഞ്ച് വ്യവസായ നഗരങ്ങള്‍ വരുന്നു
വനിതകള്ക്കടിയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, വ്യവസായ മേഖലകളിലേക്ക് വനിതകളെ ആകര്‍ഷിക്കുക, സ്ത്രീകള്‍ക്ക് ഇണങ്ങിയ തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ്വനിതകള്ക്കായി സൗദിയുടെ വിവിധ മേഖലകളില്‍...