ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈത്തിന് പുതിയ പ്രവർത്തന സമിതി
ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈത്ത് പുതിയ പ്രവർത്തന സമിതി നിലവിൽ വന്നു. സാൽമിയ മെട്രോ ഹാളിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റായി ഖാദർ എം. ഷാജഹാനേയും ജനറൽ സെക്രട്ടറിയായി സലാം കളനാടിനേയും...