Light mode
Dark mode
തുടർച്ചയായ 14ാം തവണയാണ് അഡിഡാസ് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്.
ജയിക്കാൻ കഴിഞ്ഞാൽ ഈ വർഷം ഖത്തറിൽ പോർച്ചുഗലിനെ കാണാം. തോറ്റാൽ ലോകകപ്പ് ടിക്കറ്റിന് മറ്റൊരു അവസരമില്ല.
നിര്‍ണായക മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗലിനു പുറമേ, പോളണ്ടും സ്വീഡനും സെനഗലും ഈജിപ്തുമെല്ലാം കളത്തിലിറങ്ങുകയാണ്
ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും പരിപാടിയില്‍ പങ്കെടുത്തു
ദുബൈ മെയ്ദാൻ റേസ് കോഴ്സിൽ രാത്രിയിലാണ് മത്സരം.
വെബ്സൈറ്റ് വഴി എട്ട് വേദികളിലേയും താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ഈര്‍പ്പം എന്നിവയെല്ലാം അറിയാന്‍ കഴിയും
സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്
ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ റാൻഡം നറുക്കെടുപ്പ് ഇല്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം.
അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്സിക്കോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ ആദ്യ പത്തിലുള്ളത്.
2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിൻെറ ഔദ്യോഗിക ലോഗോ അനുമതിയില്ലാെത പതിച്ചായിരുന്നു വ്യാജ ഉൽപന്നങ്ങൾ നിർമിച്ചത്.
ലോകകപ്പിന്റെ ഉദ്ഘാടനം നടക്കുന്ന അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്കെത്തുന്നവർക്കായി ഏഴ് പാർക്കിങ് ഏരിയകളാണുള്ളത്. മൊത്തം 19,000 കാറുകളും 1930 ബസുകളും പാർക്ക് ചെയ്യാം. അൽ ജനൂബ്...
തകർത്തടിച്ച ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 32 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 71 റണ്‍സാണ് ബട്ട്ലര്‍ അടിച്ചുകൂട്ടിയത്.
യുറൂഗ്വെയുടെ ആദ്യ ലോകകപ്പ് ജയം വലിയ മാറ്റം ഫുട്ബോളിലുണ്ടാക്കി. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ സൗന്ദര്യമായിരുന്നു യുറൂഗ്വെ.
ശക്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്ലോകകപ്പ് സന്നാഹ മൽസരത്തിൽ ഫ്രാൻസിന് വീണ്ടും ജയം. ശക്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. ഉം തിതി, ഡെം പലെ,...
അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും. ആദ്യ നാല് പേര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാന്‍ കഴിയൂവെന്നതിനാല്‍ ഇപ്പോള്‍ തന്നെ അര്‍ജന്റീനയുടെ നില പരിതാപകരമാണ്ലോകകപ്പ് യോഗ്യതാ റൗണ്ടില്‍...
സൂപ്പര്‍ താരം നെയ്മറുടെ പരിക്കും വീഡിയോ അസിസ്റ്റന് റഫറിയിങ് (വാര്) സംവിധാനം ആദ്യമായി നടപ്പിലാകാന്‍ പോകുന്നതും തുടങ്ങി അണിയറയില്‍ കാല്പന്ത് കളിയുടെ മാമാങ്കമായ ലോകകപ്പിന് റഷ്യയില്‍ പന്തുരുളാന്‍ ഇനി...
ഫലത്തില്‍ മെസി എന്ന താരത്തിന് ചുറ്റും തിരിയുന്ന അര്‍ജന്റീനിയ ടീമിന്റെ കൈകളിലല്ല അവരുടെ ഭാവി എന്ന് സാരം. ഗ്രൂപ്പില്‍ അഞ്ചാമതായി എത്തിയാല്‍ തന്നെ ന്യൂസിലാന്‍ഡുമായി സ്വന്തം മണ്ണിലും അല്ലാതെയും...
ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്റെ യാഗ്യത. റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ഇറാന്.ഏഷ്യന്‍ ശക്തികളായ ഇറാന് ലോകകപ്പ്...
അടുത്ത മാസം നടക്കുന്ന ലണ്ടന്‍ ലേലത്തിലാണ് മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ ഇതിഹാസത്തിന്റെ 2000ത്തിലേറെ ശേഖരങ്ങള്‍ ആരാധകര്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്.ഫുട്ബാള്‍ ആരാധകര്‍...
പകരക്കാരനായി എത്തിയ ഫഹദ് അല്‍ മുവല്ല നേടിയ ഗോളാണ്ജപ്പാനെ തകര്‍ത്ത് ലോകക്കപ്പ് ടൂർണമെന്റിലേക്ക് സൗദിക്ക് വാതിൽ തുറന്നത്. ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് സൗദി അറേബ്യ 2017 ലോകകപ്പ്...