- Home
- world cup2026

FIFA World Cup
14 Jun 2026 4:01 PM IST
അറ്റ്ലാന്റിക് കടൽത്തീരത്തെ കാൽപ്പന്ത് കവിത: കാനറികളെ പിടിച്ചുകെട്ടിയ അയൂബ് ബൗവാഡി എന്ന പതിനെട്ടുകാരൻ
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ നിരയെ നേരിടാൻ മൊറോക്കോ കളത്തിലിറങ്ങിയപ്പോൾ, ഗ്രൗണ്ടിലെ തന്ത്രങ്ങളുടെ വാസ്തുശില്പിയായി മാറിയത് അയൂബ് ബൗവാഡി എന്ന പതിനെട്ടുകാരനാണ്


