- Home
- WorldCup2026

FIFA World Cup
17 Jun 2026 12:40 PM IST
കോംഗോ ഒരു ചെറിയ ടീമല്ല; ചതിയും ഭയവും നാണക്കേടും അതിജയിച്ച ഒരു ജനതയുടെ അതിജീവനം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പടയ്ക്കെതിരെയുള്ള കോംഗോയുടെ പോരാട്ടം വെറുമൊരു ഫുട്ബോൾ മത്സരമെന്നതിലുപരി, വഞ്ചനയുടെയും ഭയത്തിന്റെയും ഇരുളകറ്റി ഉയിർത്തെഴുന്നേറ്റ ഒരു ജനതയുടെ അതിജീവനഗാഥ കൂടിയാണ്

FIFA World Cup
16 Jun 2026 1:10 PM IST
ലിങ്ക്ഡ്ഇൻ വഴി ലോകകപ്പ് ടീമിൽ; സ്പെയിനിനെതിരെ തിളങ്ങി കേപ് വെർഡെയുടെ റൊബർട്ടോ ലോപ്പസ്
ജോലി അന്വേഷിക്കാനും പ്രൊഫഷണൽ ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുന്ന 'ലിങ്ക്ഡ്ഇൻ' എന്ന പ്ലാറ്റ്ഫോമിലൂടെ ലോകകപ്പ് മൈതാനത്തേക്ക് ടിക്കറ്റ് കിട്ടിയ ഒരാൾ ലോകത്ത് മറ്റാരെങ്കിലുമുണ്ടാകുമോ എന്ന് സംശയമാണ്




















