Light mode
Dark mode
ബേട്ടി ബച്ചാവോ മുദ്രാവാക്യമുയർത്തുന്ന ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ലെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ പ്രതികരിച്ചു
പ്രായപൂർത്തിയാകാത്ത പരാതിക്കാരിക്കും മറ്റ് ആറ് വനിതാ ഗുസ്തിക്കാർക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഗുസ്തി ഉൾപ്പെടെ അഞ്ച് ഫെഡറേഷനുകൾക്ക് ഒരു ഇന്റേണൽ കമ്മിറ്റി പോലുമില്ലെന്ന് കണ്ടെത്തി. സമിതി രൂപീകരിച്ച ഫെഡറേഷനുകളിൽ നിബന്ധനകൾ പാലിച്ചിട്ടില്ല
സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് നടപടിയെടുത്തത്. ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്
ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.