Light mode
Dark mode
പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്
പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഒറ്റപെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി
മുൻകരുതലിന്റെ ഭാഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്
അടുത്ത 24 മണിക്കൂറിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്
മുൻകരുതലിന്റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്
ശ്രീലങ്കയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയുടെയും കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ
നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്
പത്തനംതിട്ട ,കോട്ടയം ,എറണാകുളം ,ഇടുക്കി ,പാലക്കാട് ,മലപ്പുറം കോഴിക്കോട് ,വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്
കേരള തീരം മുതൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തി മഴ ശക്തമാക്കും
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്
വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി
ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്
സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക
തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്നാണ് സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നത്
ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചുവരെ ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്