യോ-യോ ടെസ്റ്റില്‍ യുവരാജിന് പരാജയം; തിരിച്ചുവരവ് ആശങ്കയില്‍
16.1 ആണ് യോ-യോ ടെസ്റ്റ് പാസാകാനുള്ള അടിസ്ഥാന സ്കോര്‍. ഇത് കൈവരിക്കാനാകാതായതോടെ യുവി ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള വെറ്ററന്‍...