Light mode
Dark mode
ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ തടങ്കൽ
പ്രതികൾ മൊബൈൽ ഒളിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസ് കണ്ടെത്തൽ
അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ കാർഡുകൾ ഉപയോഗിച്ചത് 'എ' ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനെന്ന് പൊലീസ്
പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്
ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാകും
കേസിൽ കസ്റ്റഡിയിലുള്ള നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനാണ് അറസ്റ്റിലായത്.
പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനിൽ ബിനു എന്നിവരാണ് അറസ്റ്റിലായത്
രണ്ട് ദിവസത്തിനകം മ്യൂസിയം പൊലീസിൽ ഹാജരാകണമെന്ന് ഇവരോട് നിർദേശിച്ചിട്ടുണ്ട്.
ചെടിച്ചട്ടിയുൾപ്പെടെ എടുത്ത് ആക്രമിച്ചതിനെ ന്യായീകരിക്കാനാവുമോ എന്ന ചോദ്യത്തിന് ആര് ന്യായീകരിക്കുന്നു എന്നായിരുന്നു മറുപടി.
മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർഥിയായി മത്സരിച്ച മുഫസിർ നെല്ലിക്കുത്താണ് കോടതിയെ സമീപിച്ചത്.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ,അബിൻ വർക്കി,അരിതാ ബാബു എന്നിവർ പങ്കെടുക്കും
ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരടക്കം വോട്ട് ചെയ്തെന്നാണ് പരാതി
ഗൂഢാലോചന നടന്നത് തെരഞ്ഞെടുപ്പ് വേളയിലാണെന്നും ഷഹബാസ് വടേരി മീഡിയവണിനോട്
തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി. അബ്ദുൽ ഹമീദ് പറഞ്ഞു.
തിരുവനന്തപുരം സിറ്റി ഡി.സി.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
ഇത്തരത്തിൽ പൊതുതെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാകുമെന്നും ഇത് അപകടകരമായ വ്യാജ നിർമിതിയാണെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി