ലീഗ് നടപടികള്‍ വിമതരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ്
സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് സംഘടനയിലെ പ്രധാന ചുമതലകള്‍ നല്കി അനുനയിപ്പിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയാണ് യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശത്തിന് വഴിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍...