- Home
- Youth league

Kerala
1 Jun 2018 6:11 PM IST
അസ്ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തടഞ്ഞുവെച്ചതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം
നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം തടഞ്ഞുവെച്ചതിന് എതിരെ കോഴിക്കോട് ജില്ലാ കലക്ടറുടെ വസതിക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധംനാദാപുരത്ത്...

Gulf
27 May 2018 12:35 AM IST
രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ടില്‍ കുരുക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവിതം
സംരക്ഷിക്കുമെന്ന് കരുതി കൂടെ നിന്നവര്‍ ഒറ്റുകാരായി മാറിയാല്‍ നാം ആര്‍ക്കൊപ്പം നിലയുറപ്പിക്കും?ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജനിച്ച മണ്ണില്‍ വിമാനമിറങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് സ്വീകരിക്കേണ്ട...

India
9 May 2018 7:34 AM IST
സാബിര്‍ ഗഫാര്‍ യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍, സികെ സുബൈര്‍ ജനറല്‍ സെക്രട്ടറി
തമിഴ്നാട് നിന്നുള്ള മുഹമ്മദ് യൂനുസിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.യൂത്ത് ലീഗ് ദേശീയ പ്രസിഡന്റായി പശ്ചിമബംഗാളില്‍ നിന്നുള്ള സാബിര്‍ ഗഫാറിനെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള സി കെ സുബൈറാണ് ജനറല്‍...

Kerala
8 May 2018 5:59 PM IST
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന: യൂത്ത് ലീഗ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി
കേന്ദ്ര നിലപാട് ദുരുദ്ദേശപരമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി....
















