സഹീർ ഖാൻ ലക്നൗ വിടുന്നു ; മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറാൻ സാധ്യത
ലക്നൗ : മുൻ ഇന്ത്യൻ പേസറും നിലവിലെ ലക്നൗ മെന്ററുമായ സഹീർ ഖാൻ ഫ്രാഞ്ചസി വിടുന്നതായി റിപ്പോർട്ട്. വരും സീസണിന് മുന്നോടിയായി പുതിയ മെന്ററിയെത്തിക്കാനാണ് ക്ലബിന്റെ നീക്കം. ഫ്രാഞ്ചസിയുടെ ദി ഹൺഡ്രഡ് ക്ലബായ...