ചൂടിലുരുകുന്ന വഴിയാത്രക്കാര്‍ക്കായി കുപ്പിവെള്ളവുമായി മുഹമ്മദ് ഫിറോസ്
ദോഹ കോര്‍ണീഷില്‍ സായാഹ്ന സവാരിക്കെത്തുന്നവര്‍ക്കായി ദിവസം ശരാശരി 350 ലധികം ബോട്ടില്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്വേനല് ചൂടില്‍ വഴിയാത്രക്കാര്‍ക്കായി തണുപ്പിച്ച കുപ്പിവെള്ളം ശേഖരിച്ച് സൗജന്യമായി...