Quantcast

ആ ചെറ്യേ സ്പാനറിങ്ങെടുക്കുവോ? വാട്‌സ് ആപ്പ് വീണതിൽ ട്രോളോടു ടോൾ

മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും

MediaOne Logo

Web Desk

  • Published:

    25 Oct 2022 8:33 AM GMT

ആ ചെറ്യേ സ്പാനറിങ്ങെടുക്കുവോ? വാട്‌സ് ആപ്പ് വീണതിൽ ട്രോളോടു ടോൾ
X

വാട്‌സ് ആപ്പ് പണിമുടക്കിയതിന് പിന്നാലെ ട്വിറ്ററിൽ നിറഞ്ഞ് മീമുകൾ. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും. വാട്‌സ് ആപ്പിൽ പ്രശ്‌നങ്ങളുള്ളതായി മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് ഉപഭോക്താക്കളിലേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് മെറ്റ അറിയിച്ചു.

മീമുകൾ കാണാം

TAGS :
Next Story